WhatsApp Image 2024-10-26 at 8.00.35 PM

NSP Scholarships Last Date Extended ‼️

നാഷണൽ സ്കോളർഷിപ്പ് പോർട്ടലിൽ (NSP) നിലവിൽ അപേക്ഷ ക്ഷണിച്ച എല്ലാ സ്കോളർഷിപ്പുകൾക്കും അപേക്ഷിക്കാനുള്ള അവസാന തിയതി 15 നവംബർ 2024 വരെ നീട്ടിയിട്ടുണ്ട്. Fresh, Renewal വിഭാഗങ്ങൾക്ക് ഇത് ബാധകമാണ്.

🔰അവസാന തിയതി നീട്ടിയ പ്രധാന സ്കോളർഷിപ്പുകൾ

  1. Central Sector Scholarship
  2. National Scholarship for PG
  3. Post Matric for Disabled
  4. Pre Matric for Disabled
  5. Top Class for Disabled
  6. NMMS
  7. AICTE Pragati
  8. AICTE Saksham
  9. AICTE Swanath
  10. Top Class for SC
  11. PM Yasasvi Top Class School (OBC, EBC, DNT)
  12. PM Yasasvi Top Class Colleges (OBC, EBC, DNT)
    And Other NSP Scholarships

അപേക്ഷകൾക്കും  വിവരങ്ങൾക്കും👇

*ഞങ്ങൾക്ക് മറ്റു ബ്രാഞ്ചുകളില്ല

നിങ്ങളുടെ സമീപത്തുള്ള അംഗീകൃത കോമൺ സർവീസ് സെന്ററുകൾ ഏതൊക്കെയെന്നറിയാൻ ലിങ്ക് സന്ദർശിക്കുക :-https://locator.csccloud.in/

ഒരു ഭാരത സർക്കാർ സംരംഭം

CSC PADANILAM
7902792803

Tags: No tags

One Response

Add a Comment

Your email address will not be published. Required fields are marked *