WhatsApp Image 2024-10-29 at 7.29.20 PM

ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ്

https://chat.whatsapp.com/FLXjyrZ6gM0DeMLBoysBMl

70 വയസ്സ് കഴിഞ്ഞ എല്ലാവർക്കും കേന്ദ്ര സർക്കാരിന്റെ ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ നാളെമുതൽ(29.10.2024) തുടക്കം കുറിക്കും

കുടുംബത്തിലെ വാർഷിക വരുമാനം പരിഗണിക്കാതെ 70 വയസ്സ് കഴിഞ്ഞ എല്ലാവർക്കും ആരോഗ്യ ഇൻഷുറൻസ് നൽകുന്ന ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പദ്ധതി കേന്ദ്രസർക്കാർ നാളെ മുതൽ പ്രാധാനമന്ത്രി നരേന്ദ്രമോദി ഉത്‌ഘാടനം ചെയ്തു തുടക്കം കുറിക്കും.
6 കോടി മുതിർന്ന പൗരൻമാർക്ക് അഞ്ചുലക്ഷം രൂപയുടെ പരിരക്ഷ.

നിലവിൽ ആയുഷ്മാൻ ഭാരത് കാർഡ് ഉള്ള കുടുംബത്തിന് മുതിർന്നപൗരന്മാർക്ക് മാത്രമായി അഞ്ചുലക്ഷം രൂപ അധിക പരിരക്ഷ.( ഒരു കുടുംബത്തിൽ ഒന്നിൽ കൂടുതൽ പേര് മുതിര്‍ന്നവർ ഉണ്ടേൽ ഓരോ പൗരന് 5 ലക്ഷം രൂപയുടെ പരിരക്ഷ നൽകും.)

എങ്ങനെ അപേക്ഷ നൽകാം

ഇതിനായി അക്ഷയ csc സെന്റർ വഴിയോ പുതിയ കാർഡ് ലഭിക്കാൻ അപേക്ഷ നൽകണം.E-KYC നൽകണം.

അടുത്തുള്ള അക്ഷയ CSC വഴി അപേക്ഷ നൽകാം

കൂടുതൽ വിവരങ്ങൾക്ക്

Csc Padanilam
7902792803

Tags: No tags

Add a Comment

Your email address will not be published. Required fields are marked *